ആ​​​രോ​​​ഗ്യ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല:  46 ത​​​സ്തി​​​ക​​​ക​​​ള്‍
Thursday, May 19, 2022 2:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​രോ​​​ഗ്യ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ 46 പു​​​തി​​​യ ത​​​സ്തി​​​ക​​​ക​​​ള്‍ സൃ​​​ഷ്ടി​​​ക്കാ​​​ന്‍ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം അ​​​നു​​​മ​​​തി ന​​​ല്‍​കി​​​യ​​​താ​​​യി ആ​​​രോ​​​ഗ്യമ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ്. സെ​​​ക്ഷ​​​ന്‍ ഓ​​​ഫീ​​​സ​​​ര്‍ -7, അ​​​സി​​​സ്റ്റന്‍റ് -28, ക​​​മ്പ്യൂ​​​ട്ട​​​ര്‍ അ​​​സി​​​സ്റ്റ​​​ന്‍റ്- 11 എ​​​ന്നീ ത​​​സ്തി​​​ക​​​ളാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.