മസാല ബോണ്ട്: ഇഡി അന്വേഷണത്തിൽ വിയോജിപ്പെന്ന് പ്രതിപക്ഷ നേതാവ്
മസാല ബോണ്ട്: ഇഡി അന്വേഷണത്തിൽ വിയോജിപ്പെന്ന് പ്രതിപക്ഷ നേതാവ്
Friday, August 12, 2022 1:23 AM IST
തി​രു​വ​ന​ന്ത​പു​രം:​കി​​ഫ്ബി മ​​സാ​​ലാ ബോ​​ണ്ടി​​നെക്കുറി​​ച്ച് ഇ​​ഡി അ​​ന്വേ​​ഷി​​ക്കു​​ന്ന​​തി​​ൽ വി​​യോ​​ജി​​പ്പു​​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. അ​​ത് ഇ​​ഡി​​യു​​ടെ അ​​ന്വേ​​ഷ​​ണപ​​രി​​ധി​​യി​​ൽ വ​​രി​​ല്ല. ക​​ള്ള​​പ്പ​​ണം വെ​​ളു​​പ്പി​​ക്ക​​ലാ​​ണ് ഇ​​ഡി​​യു​​ടെ അ​​ന്വേ​​ഷ​​ണപ​​രി​​ധി. തോ​​മ​​സ് ഐ​​സ​​ക്കി​​ന് ഇ​​ഡി ന​​ന​​ൽ​​കി​​യ നോ​​ട്ടീ​​സി​​ന് പ്ര​​സ​​ക്തി​​യി​​ല്ലെ​​ന്നും സ​​തീ​​ശ​​ൻ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.