തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വ​​​ത്തി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള ക്ഷേ​​​ത്ര​​​ങ്ങ​​​ളി​​​ൽ ക​​​ർ​​​ക്ക​​​ട​​​ക വാ​​​വു​​​ബ​​​ലി ച​​​ട​​​ങ്ങു​​​ക​​​ൾ ഓ​​​ഗ​​​സ്റ്റ് മൂ​​​ന്നി​​​നു ന​​​ട​​​ത്തു​​​മെ​​​ന്നു ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് അ​​​റി​​​യി​​​ച്ചു.

ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ച​​​ട​​​ങ്ങു​​​ക​​​ൾ ഓ​​​ഗ​​​സ്റ്റ് മൂ​​​ന്ന്, നാ​​​ല് തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്ന വ്യ​​​ത്യ​​​സ്ത നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ വ്യ​​​ക്ത​​​ത വ​​​രു​​​ത്തി​​​യാ​​​ണ് ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് സ​​​ർ​​​ക്കു​​​ല​​​ർ ഇ​​​റ​​​ക്കി​​​യ​​​ത്.