ഭർത്താവിനെ ശുശ്രൂഷിക്കവെ പനി ബാധിച്ച ഭാര്യ മരിച്ചു
Monday, September 8, 2025 5:33 AM IST
മരട്: ഗുരുതര രോഗം ബാധിച്ച ഭർത്താവിനെ പരിചരിക്കാൻ ആശുപത്രിയിൽ നിൽക്കവെ പനി ബാധിച്ച ഭാര്യ മരിച്ചു. ചമ്പക്കര ഗുരുമണ്ഡപത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന കൂലിപ്പണിക്കാരനായ കുണ്ടന്നൂർ ചക്കുങ്കത്തറ ഷിബുവിന്റെ ഭാര്യ കെ.ജി. ഷീജയാണ് (42) മരിച്ചത്.