തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ൻ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ന​​​യി​​​ക്കു​​​ന്ന പ്രൗ​​​ഡ് കേ​​​ര​​​ള​​​യു​​​ടെ ല​​​ഹ​​​രി​​​ക്കെ​​​തി​​​രേ സ​​​മൂ​​​ഹന​​​ട​​​ത്തം ഇ​​​ന്നു മ​​​ല​​​പ്പു​​​റ​​​ത്ത് ന​​​ട​​​ക്കും.

രാ​​​വി​​​ലെ ആ​​​റി​​​നു ക​​​ള​​​ക്ട​​​ർ ബം​​​ഗ്ലാ​​​വി​​​ൽനി​​​ന്ന് ആ​​​രം​​​ഭി​​​ച്ച് കോ​​​ട്ട​​​പ്പ​​​ടി ജം​​​ഗ്ഷ​​​നി​​​ൽ അ​​​വ​​​സാ​​​നി​​​ക്കും. പ്ര​​​മു​​​ഖ നേ​​​താ​​​ക്ക​​​ൾ, പൗ​​​ര​​​പ്ര​​​മു​​​ഖ​​​ർ, ക​​​ലാ​​​സാം​​​സ്കാ​​​രി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.