തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ലെ എ​​​ൻ​​​ഡോ​​​സ​​​ൾ​​​ഫാ​​​ൻ ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​ർ​​​ക്ക് ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​നം.

ദു​​​രി​​​തബാ​​​ധി​​​ത​​​രെ ക​​​ണ്ടെ​​​ത്താ​​​നാ​​​യി 2017ൽ ​​​ന​​​ട​​​ത്തി​​​യ ആ​​​ദ്യ​​​ഘ​​​ട്ട മെ​​​ഡി​​​ക്ക​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടെ​​​യും ഫീ​​​ൽ​​​ഡ് ത​​​ല പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പ്രാ​​​ഥ​​​മി​​​ക പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​തും പി​​​ന്നീ​​​ട് അ​​​ന്തി​​​മ പട്ടികയിൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ട്ട​​​തു​​​മാ​​​യ 1031 പേ​​​രി​​​ൽ അ​​​ർ​​​ഹ​​​ത​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കും. ഇ​​​തി​​​നു​​​ള്ള അ​​​നു​​​മ​​​തി ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​ക്ക് ന​​​ൽ​​​കി.