പാ​​​ല​​​ക്കാ​​​ട്: ര​​​ണ്ടാം ക്ലാ​​​സു​​​കാ​​​ര​​​നും അ​​​യ​​​ൽ​​​വാ​​​സി​​​യാ​​​യ യു​​​വ​​​തി​​​ക്കും തെ​​​രു​​​വു​​​നാ​​​യ​​​യു​​​ടെ ക​​​ടി​​​യേ​​​റ്റു. മേ​​​പ്പ​​​റ​​​ന്പ് മാ​​​പ്പി​​​ള​​​ക്കാ​​​ടു​​​വ​​​ച്ച് സൗ​​​ഹൃ​​​ദ​​​ന​​​ഗ​​​റി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന ധ്യാ​​​ൻ എ​​​ന്ന കു​​​ട്ടി​​​യെ​​​യാ​​​ണ് തെ​​​രു​​​വു​​​നാ​​​യ് ആ​​​ദ്യം ആ​​​ക്ര​​​മി​​​ച്ച​​​ത്.


വീ​​​ടി​​​നു സ​​​മീ​​​പ​​​ത്തു കൂ​​​ട്ടു​​​കാ​​​ർ​​​ക്കൊ​​​പ്പം ക​​​ളി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ കു​​​ട്ടി​​​യെ നാ​​​യ് ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കു​​​ട്ടി​​​യെ ര​​​ക്ഷി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച പ്ര​​​ദേ​​​ശ​​​വാ​​​സി​​​യാ​​​യ യു​​​വ​​​തി​​​ക്കും ക​​​ടി​​​യേ​​​റ്റു.