വെ​​​​ള്ളി​​​​യാ​​​​ഴ്ച പ്രാ​​​​ർ​​​​ഥ​​​​ന​​​​യ്ക്കി​​​​ടെ പാക് മോസ്കിൽ വെടിവയ്പ്
Sunday, July 3, 2022 1:25 AM IST
ഇ​​​​സ്ലാ​​​​മാ​​​​ബാ​​​​ദ്: വെ​​​​ള്ളി​​​​യാ​​​​ഴ്ച പ്രാ​​​​ർ​​​​ഥ​​​​ന​​​​യ്ക്കി​​​​ടെ പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ മോ​​​​സ്കി​​​​ലു​​​​ണ്ടാ​​​​യ വെ​​​​ടി​​​​വ​​​​യ്പി​​​​ൽ ര​​​​ണ്ടു​​​​പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. 11 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. ല​​​​ക്കി മാ​​​​ർ​​​​വ​​​​ത്തി​​​​ലെ എ​​​​സ​​​​ക്കി​​​​യേ​​​​ൽ ഗ്രാ​​​​മ​​​​ത്തി​​​​ലെ മോ​​​​സ്കി​​​​ലാ​​​​ണു വെ​​​​ടി​​​​വ​​​​യ്പു​​​​ണ്ടാ​​​​യ​​​​ത്. വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ത്ത ഷെ​​​​ഫി​​​​ഖ് എ​​​​ന്ന​​​​യാ​​​​ൾ അ​​​​ക്ര​​​​മ​​​​ത്തി​​​​നു​​​​ശേ​​​​ഷം ര​​​​ക്ഷ​​​​പ്പെ​​​​ട്ടു.


വൈ​​​​ദ്യു​​​​തി ക​​​​ണ​​​​ക്‌ഷ​​​​നു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ത​​​​ർ​​​​ക്ക​​​​മാ​​​​ണു വെ​​​​ടി​​​​വ​​​​യ്പി​​​​ൽ ക​​​​ലാ​​​​ശി​​​​ച്ച​​​​തെ​​​​ന്നു പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു. അ​ക്ര​മി​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.