കൂ​ട​ര​ഞ്ഞി: ക​ന​ത്ത മ​ഴ​യി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ പാ​റ​ക്ക​ല്ല് പൊ​ട്ടി​ച്ചു​നീ​ക്കി. പൂ​വാ​റ​ൻ​തോ​ട് ഒ​റ്റ​പ്ലാ​വ് ഭാ​ഗ​ത്ത് റോ​ഡ​രി​കി​ൽ​നി​ന്ന പാ​റ​ക്ക​ല്ലാ​ണ് വാ​ർ​ഡ് മെ​മ്പ​ർ എ​ൽ​സ​മ്മ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ട്ടി​ച്ചു​നീ​ക്കി​യ​ത്.