പ​ശു​ക്ക​ട​വ്: പ​ശു​ക്ക​ട​വ് സ്വ​ദേ​ശി അ​ബു​ദാ​ബി​യി​ല്‍ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. സെ​ന്‍റ​ര്‍ മു​ക്കി​ല്‍ വ​ട​ക്കേ​ട​ത്ത് ഡ​യ​സി​ന്‍റെ​യും ടോ​ജി​യു​ടെ​യും ഏ​ക മ​ക​ന്‍ നെ​വി​ല്‍ കു​ര്യ​ന്‍ ഡ​യ​സ് (33) ആ​ണ് മ​രി​ച്ച​ത്.

സം​സ്‌​കാ​രം നാ​ളെ (ബു​ധ​നാ​ഴ്ച്ച) നാ​ലി​ന് പ​ശു​ക്ക​ട​വ് സെ​ന്‍റ് തെ​രേ​സാ​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: ആ​ഷ്ന പൂ​ഴി​ത്തോ​ട് ഒ​ട്ട​ക്ക​ല്‍ കു​ടും​ബാം​ഗം. മ​ക​ള്‍: റൂ​ത്ത്.