വാഹനഗതാഗതം നിരോധിച്ചു
1579972
Wednesday, July 30, 2025 6:20 AM IST
ചവറ: വലിയത്ത്മുക്ക് - ആറുമുറിക്കട റോഡില്‍ കലുങ്കി െന്റ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഓഗസ്റ്റ് രണ്ടു മുതല്‍ 24 വരെ ഇതുവഴിയുള്ള വാഹനഗതാഗതം താത്കാലികമായി നിരോധിച്ചിരിക്കുന്നുവെന്നു കരുനാഗപ്പള്ളി പൊതുമരാമത്തുവകുപ്പ് നിരത്തു വിഭാഗം അസി.എന്‍ജിനിയറുടെ കാര്യാലയത്തില്‍ നിന്നും അറിയിച്ചു.