കളേഴ്സ് ഡേ ആചരിച്ചു
1579975
Wednesday, July 30, 2025 6:30 AM IST
ആയൂര്‍: ചെറുപുഷ്പാ സെന്‍ട്രല്‍ സ്കൂളിലെ കെ.ജി. വിഭാഗത്തില്‍ കളേഴ്സ് ഡേ ആചരിച്ചു.
സ്കൂള്‍ ബര്‍സാര്‍ ഫാ.ജോണ്‍ പാലവിളയുടെ അധ്യക്ഷതയില്‍ പ്രിന്‍സിപ്പല്‍ ഫാ. അരുണ്‍ ഏറത്ത് കളേഴ്സ്ഡേ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ വിവിധ വര്‍ണങ്ങളിലുള്ള വേഷം ധരിച്ചു വര്‍ണാഭമാക്കി.