ദത്തെടുക്കൽ കേന്ദ്രം ഉദ്ഘാടനം
1278694
Saturday, March 18, 2023 11:03 PM IST
ആലപ്പുഴ: സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണം നൽകുന്ന കാര്യത്തിൽ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾക്ക് കേരളം മാതൃകയാണന്ന് എച്ച്.സലാം എംഎൽഎ.
ജില്ലാ ശിശുക്ഷേമ സമിതിയുടെ അംഗീകൃത ദത്തെടുക്കൽ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ ആദ്യത്തെ ദത്തെടുക്കൽ കേന്ദ്രമാണ്. ജില്ല ശിശുക്ഷേമ സമിതി വൈസ് പ്രസിഡൻ്റ് കെ.ഡി. ഉദയപ്പൻ അധ്യക്ഷത വഹിച്ചു.