അ​ക്വേ​റി​യം കൈ​കാ​ര്യം ചെ​യ്യു​മ്പോ​ൾ സൂ​ക്ഷി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ
Saturday, March 18, 2023 11:07 PM IST
അ​ക്വേ​റി​യ​ത്തി​ൽ വൈ​ദ്യു​തി കൊ​ടു​ക്കു​മ്പോ​ൾ ഹെ​ർ​മെ​റ്റി​ക്ക​ലി സീ​ൽ ചെ​യ്ത മോ​ട്ടോ​ർ ഉ​ള്ള സ​ബ്‌​മെ​ർ​സി​ബി​ൾ പ​മ്പ് ഉ​പ​യോ​ഗി​ക്കു​ക.​വൃ​ത്തി​യാ​ക്കു​മ്പോ​ൾ ക​ണ​ക്ഷ​ൻ ഓ​ഫ് ചെ​യ്ത​തി​നു ശേ​ഷം മാ​ത്രം വെ​ള്ള​ത്തി​ൽ ക​യ്യി​ടു​ക. ഇ​വ വെ​ള്ള​ത്തി​ന് പു​റ​ത്ത് ഉ​പ​യോ​ഗി​ച്ചാ​ൽ ഷോ​ർ​ട്ട് അ​കാ​ൻ സാ​ധ്യ​ത ഉ​ണ്ട്.​ അ​ക്വേ​റി​യ​ത്തി​ലെ ചി​ല മീ​നു​ക​ൾ വ​യ​ർ ക​ടി​ച്ചു മു​റി​ക്കാ​റു​ണ്ട്.​അ​ത് അ​റി​യാ​തെ വെ​ള്ള​ത്തി​ൽ കൈ ​ഇ​ടു​ന്ന​തും അ​പ​ക​ടം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത ഉ​ണ്ട്.

എ​ന്നാ​ൽ വെ​ള്ള​ത്തി​ന് പു​റ​ത്ത് മോ​ട്ട​ർ സ്ഥാ​പി​ക്കു​ക​യാ​ണെ​ങ്കി​ൽ ഇ​ത്ത​രം അ​പ​ക​ടം ഉ​ഴു​വാ​ക്കു​വാ​ൻ സാ​ധി​ക്കും. എ​ന്നി​രു​ന്നാ​ലും എ​ല്ലാ ഇ​ല​ക്‌ട്രി​ക് ഉ​പ​ക​ര​ണം പോ​ലെ ന​ന​ഞ്ഞ കൈ ​കൊ​ണ്ട് തൊ​ടു​ന്ന​തോ ക​റ​ൻ​റ് ഓ​ഫ് ചെ​യ്യാ​തെ പ്ല​ഗി​ൽ ഊ​രാ​ൻ ശ്ര​മി​ക്കു​ന്ന​തോ അ​പ​ക​ട​ക​ര​മാ​ണ്.

ഗി​രീ​ഷ് ഭ​ട്ട്
അ​ക്വ​ാ ഗാ​ർ​ഡ​ൻ​സ്