കാ​ഞ്ഞി​ര​പ്പ​ള്ളി: ഭ​വ​ന​ര​ഹി​ത​ര്‍​ക്ക് വീ​ട് വ​ച്ചു ന​ല്‍​കു​ന്ന​തി​ന് "ഗൃ​ഹ​പ്ര​വേ​ശം' എ​ന്ന പേ​രി​ല്‍ ആ​രം​ഭി​ച്ച ഭ​വ​ന നി​ര്‍​മാ​ണ പ​ദ്ധ​തി​ക്ക് 100 ല​ക്ഷം രൂ​പ ന​ല്‍​കി കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി.

700ല​ധി​കം വീ​ടു​ക​ളാ​ണു കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലു​ള്ള വീ ​കെ​യ​ര്‍ സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​തി​നോ​ട​കം നി​ര്‍​മി​ച്ചു ന​ല്‍​കി​യ​ത്. ഭ​വ​ന നി​ര്‍​മാ​ണ പ​ദ്ധ​തി​ക്ക് 100 ല​ക്ഷം രൂ​പ ന​ല്‍​കി​യ​ത് കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​യും ഇ​പ്പോ​ള്‍ കോ​ട്ട​യ​ത്ത് സ്ഥി​ര​താ​മ​സ​വുമാ​ക്കി​യ കെ.​കെ. ഏ​ബ്ര​ഹാം (അ​വി​രാ​ച്ചന്‍ ക​ട​മ​പ്പു​ഴ) ആ​ണ്.

സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​ല്‍ നി​ന്നു റി​ട്ട​യ​ര്‍ ചെ​യ്ത അ​ദ്ദേ​ഹം വി​വി​ധ ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ പ​ദ്ധ​തി​ക​ളി​ല്‍ ഉ​ള്‍​ച്ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ള്‍ കൂ​ടി​യാ​ണ്. ഗാ​യി​ക​യാ​യ സി​സി​ലി​യു​ടെ പി​താ​വു കൂ​ടി​യാ​ണ് കെ.​കെ. ഏ​ബ്ര​ഹാം. പ​ബ്ലി​സി​റ്റി​യോ ആ​ര​വ​ങ്ങ​ളോ ഇ​ല്ലാ​തെ ചെ​യ്ത വ​ലി​യ ക​ര്‍​മ​ത്തി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ ഇ​ദ്ദേ​ഹ​ത്തെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ച് പ്ര​ത്യേ​ക സ​മ്മാ​നം ന​ല്‍​കി.