കുടുംബസംഗമം നടത്തി
1579297
Sunday, July 27, 2025 11:25 PM IST
തൊടുപുഴ: ഭാരതീയ മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്റേന്റീവ്സ് അസോസിയേഷൻ ജില്ലാ കുടുംബസംഗമം നടത്തി. തൊടുപുഴ സെന്റ് മേരീസ് ആശുപത്രി നെഫ്രോളജിസ്റ്റ് ഡോ. സോനു മാനുവേൽ ഉദ്ഘാടനം ചെയ്തു. സജിത്ത് മോഹൻകുമാർ അധ്യക്ഷത വഹിച്ചു.
ബി. വിജയൻ, എ.പി. സഞ്ജു, വിശാൽ ചന്ദ്രൻ, കെ.ആർ. അജിത്, അഖിൽ ബാലകൃഷ്ണൻ, അനിൽകുമാർ, അഭിജിത് മോഹനൻ എന്നിവർ പ്രസംഗിച്ചു.