ര‌‌ാ​ജാ​ക്കാ​ട്:​ രാ​ജാ​ക്കാ​ട് - മാ​ങ്ങാ​ത്തൊ​ട്ടി റോ​ഡി​ൽ വാ​ക്കാ​സി​റ്റി ക​ൽ​ക്കു​ടി​യം​കാ​നം ത​മ്പു​ഴ വ​ള​വി​ൽ ഓ​മ്നി വാ​നും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.​ ചെ​മ്മ​ണ്ണാ​ർ കൂ​ടം​പ​റ​മ്പി​ൽ നി​ഖി​ൽ സ​ണ്ണി (20), മ​ഞ്ചു​പ്ലാ​ക്ക​ൽ അ​ല​ക്സ് ഷാ​ജി (17) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.​

രാ​ജാ​ക്കാ​ട് ഭാ​ഗ​ത്തുനി​ന്നു വ​രി​ക​യാ​യി​രു​ന്ന ചെ​മ്മ​ണ്ണാ​ർ സ്വ​ദേ​ശി​ക​ളു​ടെ ഓ​മ്നി​യും മാ​ങ്ങാ​ത്തൊ​ട്ടി ഭാ​ഗ​ത്തുനി​ന്നും വ​രി​ക​യാ​യി​രു​ന്ന ബൈ​ക്കു​മാ​ണ് ത​മ്പു​ഴ വ​ള​വി​ൽ കൂ​ട്ടി​യി​ടി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ രാ​ജാ​ക്കാ​ട്ടു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.