അ​ക​പ്പ​റ​മ്പ് പ​ള്ളി 1200-ാം വ​ർ​ഷ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ
Wednesday, November 29, 2023 6:46 AM IST
നെ​ടു​മ്പാ​ശേ​രി: അ​ക​പ്പ​റ​മ്പ് മാ​ർ ശാ​ബോ​ർ അ​ഫ്രോ​ത്ത് യാ​ക്കോ​ബാ​യ ക​ത്തീ​ഡ്ര​ൽ വ​ലി​യ പ​ള്ളി​യു​ടെ 1200-ാം വ​ർ​ഷ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ഗോ​വ ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള, ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​ബ്ര​ഹാം മാ​ർ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.