സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ൾ
Thursday, August 15, 2024 8:15 AM IST
മൂ​വാ​റ്റു​പു​ഴ: തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ആ​ര​ക്കു​ഴ സെ​ന്‍റ് മേ​രീ​സ് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥാ​ട​ന ദേവാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ളും 15 നോ​മ്പ് സ​മാ​പ​ന​വും പാ​ച്ചോ​ർ നേ​ർ​ച്ച​യും ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ 5.45ന് ​കു​ർ​ബാ​ന, ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്ത​ൽ, 7.15ന് ​കു​ർ​ബാ​ന, 10.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം, തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, പാ​ച്ചോ​ർ നേ​ർ​ച്ച എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ൾ.