പെ​യി​ന്‍റിം​ഗ് ജോ​ലി​ക്കി​ടെ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Thursday, September 5, 2024 10:22 PM IST
മൂ​വാ​റ്റു​പു​ഴ: പെ​യി​ന്‍റിം​ഗ് ജോ​ലി​ക്കി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട തൊ​ഴി​ലാ​ളി മ​രി​ച്ചു. മേ​ക്ക​ട​ന്പ് മീ​തു​പാ​റ​യി​ൽ എം.​ഒ. അ​ജി (52) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം കാ​ക്ക​നാ​ട് വച്ചായിരുന്നു അ​പ​ക​ടം. മൂ​ന്നാം നി​ല​യി​ൽ പെ​യി​ന്‍റിം​ഗ് ജോ​ലി​ക്കി​ടെ താ​ഴേ​ക്കു വീ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഉ​ട​നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സി​മി. മ​ക്ക​ൾ: ഫേ​ബ, ഗാ​യോ​സ്.