കെ​ജ‌‌‌‌‌‌​രി​വാ​ളി​ന് ജാ​മ്യം : ആം ​ആ​ദ്മി പ്ര​വ​ർ​ത്ത​ക​ർ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി
Sunday, September 15, 2024 4:03 AM IST
കോ​ത​മം​ഗ​ലം: ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ അ​ഖി​ലേ​ന്ത്യ അ​ധ്യ​ക്ഷ​ൻ അ​ര​വി​ന്ദ് കെ​ജ‌‌‌‌‌‌​രി​വാ​ളി​ന് കോ​ട​തി ജാ​മ്യം ന​ൽ​കി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ കോ​ത​മം​ഗ​ല​ത്ത് ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി.

മു​നി​സി​പ്പ​ൽ ജം​ഗ്ഷ​നി​ൽ​നി​ന്നും ആ​രം​ഭി​ച്ച ജാ​ഥ കോ​ഴി​പ്പി​ള്ളി​ക്ക​വ​ല​യി​ൽ സ​മാ​പി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് നൗ​ഷാ​ദ് കോ​ണി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


23ന് ​തൃ​ശൂ​രി​ൽ ന​ട​ക്കു​ന്ന ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ മ​ഹാ​സം​ഗ​മ​ത്തി​ൽ ഡ​ൽ​ഹി മു​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യാ​യും കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള പ്ര​ഭാ​രി പ​ങ്ക​ജ് ഗു​പ്ത​യും പ​ങ്കെ​ടു​ക്കും.