ബസിലിക്ക ഊട്ടുതിരുനാൾ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം
1577017
Saturday, July 19, 2025 1:27 AM IST
തൃശൂർ: പരിശുദ്ധ വ്യാകുലമാതാവിൻ ബസിലിക്കയിലെ ഊട്ടുതിരുനാൾ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം അതിരൂപത വികാരി ജനറാൾ മോണ്‍. ജെയ്സണ്‍ കൂനംപ്ലാക്കൽ നിർവഹിച്ചു.
ബസിലിക്ക റെക്ടർ ഫാ. തോമസ് കാക്കശേരി, അസി.വികാരിമാരായ ഫാ. ബെൻവിൻ തട്ടിൽ, ഫാ. പ്രിൻസ് ചെറുതാനിക്കൽ, കൈക്കാരൻമാരായ ജോർജ് പുലിക്കോട്ടിൽ, ജോണി കുറ്റിച്ചാക്കു, വി.ആർ. ജോണ്‍, അബി ചെറിയാൻ, ജനറൽ കണ്‍വീനർ പോൾസണ്‍ ആലപ്പാട്ട്, ഊട്ട് കണ്‍വീനർ ബിനോയ് കാട്ടൂക്കാരൻ, പബ്ലിസിറ്റി കണ്‍വീനർ എം.ജെ. സൈമണ്‍ എന്നിവർ നേതൃത്വം നൽകി. സെപ്റ്റംബർ 15നാണ് ഉട്ടുതിരുനാൾ.