ചിത്രകാരൻ സിദ്ധാർഥന് അമേരിക്കൻ ഫൗണ്ടേഷൻ ഗ്രാന്‍റ്
Wednesday, August 12, 2020 12:25 AM IST
കൊ​​​ച്ചി: അ​​​മേ​​​രി​​​ക്ക ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള ജാ​​​ക്‌​​​സ​​​ണ്‍ പൊ​​​ള്ളോ​​​ക്ക് -ക്രാ​​​സ്‌​​​ന​​​ര്‍ ഫൗ​​​ണ്ടേ​​​ഷ​​​ൻ ഗ്രാ​​ന്‍റി​​​ന് ചി​​​ത്ര​​​കാ​​​ര​​​ന്‍ സി​​​ദ്ധാ​​​ര്‍​ഥ​​​ന്‍ അ​​​ര്‍​ഹ​​​നാ​​​യി. 15,000 യു​​​എ​​​സ് ഡോ​​​ള​​​റാ​​​ണ് ഗ്രാ​​​ന്‍റ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കി​​​ളി​​​മാ​​​നൂ​​​ര്‍ സ്വ​​​ദേ​​​ശി​​​യാ​​​ണ്. കേ​​​ര​​​ള ല​​​ളി​​​ത​​​ക​​​ലാ അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ സം​​​സ്ഥാ​​​ന അ​​​വാ​​​ര്‍​ഡ് അ​​​ട​​​ക്കം നി​​​ര​​​വ​​​ധി പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. തൃ​​​പ്പൂ​​​ണി​​​ത്തു​​​റ ആ​​​ര്‍​എ​​​ല്‍​വി കോ​​​ള​​​ജി​​​ലെ ചി​​​ത്ര​​​ക​​​ലാ വി​​​ഭാ​​​ഗം മേ​​​ധാ​​​വി​​​യാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.