കാ​യി​ക അ​വാ​ർ​ഡു​ക​ൾ​ക്ക് 30 വ​രെ അ​പേ​ക്ഷി​ക്കാം
Thursday, September 19, 2019 11:59 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ്റ്റേ​​​റ്റ് സ്‌​​​പോ​​​ർ​​​ട്‌​​​സ് കൗ​​​ൺ​​​സി​​​ലി​​​ന്‍റെ 2018 വ​​​ർ​​​ഷ​​​ത്തെ ജി.​​​വി.​​​രാ​​​ജ അ​​​വാ​​​ർ​​​ഡ്, സു​​​രേ​​​ഷ് ബാ​​​ബു മെ​​​മ്മോ​​​റി​​​യ​​​ൽ ലൈ​​​ഫ് ടൈം ​​​അ​​​ച്ചീ​​​വ്‌​​​മെ​​​ന്റ് അ​​​വാ​​​ർ​​​ഡ്, കൗ​​​ൺ​​​സി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള​​​ള മ​​​റ്റു അ​​​വാ​​​ർ​​​ഡു​​​ക​​​ൾ, മാ​​​ധ്യ​​​മ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ, കോ​​​ള​​​ജ്/​​​സ്‌​​​കൂ​​​ൾ/​​​സെ​​​ൻ​​​ട്ര​​​ലൈ​​​സ്ഡ് സ്‌​​​പോ​​​ർ​​​ട്‌​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഏ​​​റ്റ​​​വും മി​​​ക​​​ച്ച കാ​​​യി​​​ക നേ​​​ട്ട​​​ങ്ങ​​​ൾ കൈ​​​വ​​​രി​​​ച്ച പു​​​രു​​​ഷ/​​​വ​​​നി​​​താ കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ൾ​​​ക്കു​​​ള​​​ള അ​​​വാ​​​ർ​​​ഡ് എ​​​ന്നി​​​വ​​​ക്കാ​​​യി 30 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.


സെ​​​ക്ര​​​ട്ട​​​റി, കേ​​​ര​​​ള സ്റ്റേ​​​റ്റ് സ്‌​​​പോ​​​ർ​​​ട്‌​​​സ് കൗ​​​ൺ​​​സി​​​ൽ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-1 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​പേ​​​ക്ഷ​​​ക​​​ൾ ല​​​ഭി​​​ക്ക​​​ണം. അ​​​വാ​​​ർ​​​ഡു​​​ക​​​ളു​​​ടെ മാ​​​ന​​​ദ​​​ണ്ഡ​​​വും വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ളും www.sport scoun cil.kerala.gov.in ൽ ​​​ല​​​ഭി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.