ആപ് അംഗത്വ പ്രചാരണം നാളെ മുതൽ
Saturday, February 22, 2020 12:52 AM IST
തൃ​​​ശൂ​​​ർ: ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി​​​യു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല അം​​ഗ​​ത്വ​​പ്ര​​ചാ​​ര​​ണം നാ​​​ളെ​ മു​​​ത​​​ൽ മാ​​​ർ​​​ച്ച് 23 വ​​​രെ ന​​​ട​​ത്തും. സു​​​ൽ​​​ത്താ​​​ൻ​​ബ​​​ത്തേ​​​രി​​​യി​​​ൽ സം​​​സ്ഥാ​​​ന ക​​​ണ്‍​വീ​​​ന​​​ർ ഗ്ലേ​​​വി​​​യ​​​സ് അ​​​ല​​​ക്സാ​​​ണ്ട​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.