സാന്പത്തിക വളർച്ചയ്ക്കും സാമൂഹ്യ സമത്വത്തിനും പ്രാധാന്യം നൽകുന്ന ബജറ്റ്: സിപിഎം
Saturday, January 16, 2021 1:02 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം : സാ​​ന്പ​​ത്തി​​ക വ​​ള​​ർ​​ച്ച​​യ്ക്കും സാ​​മൂ​​ഹ്യ സ​​മ​​ത്വ​​ത്തി​​നും തു​​ല്യ പ്രാ​​ധാ​​ന്യം ന​​ൽ​​കു​​ന്ന​​താ​​ണ് സം​​സ്ഥാ​​ന ബ​​ജ​​റ്റെ​​ന്നു സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ്. സം​​സ്ഥാ​​ന​​ത്തെ ഇ​​ന്ന​​ത്തെ ആ​​വ​​ശ്യ​​ങ്ങ​​ളേ​​യും ഭാ​​വി​​യേ​​യും ക​​ണ്ടു​​കൊ​​ണ്ടു​​ള്ള​​താ​​ണു ബ​​ജ​​റ്റ്. കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ ന​​യ​​ങ്ങ​​ൾ ഉ​​ണ്ടാ​​ക്കു​​ന്ന പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ൾ​​ക്കി​​ട​​യി​​ലും ജ​​ന​​പ​​ക്ഷ കാ​​ഴ്ച​​പ്പാ​​ടി​​ൽ നി​​ന്നു​​കൊ​​ണ്ടു​​ള്ള സ​​മീ​​പ​​ന​​മാ​​ണ് ബ​​ജ​​റ്റ് മു​​ന്നോ​​ട്ടു​​വ​​യ്ക്കു​​ന്ന​​തെ​​ന്നും സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് വ്യ​​ക്ത​​മാ​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.