റവ. സി.വി. സൈമണ്‍ മാർത്തോമ്മ സഭാ സെക്രട്ടറി
റവ. സി.വി. സൈമണ്‍ മാർത്തോമ്മ സഭാ സെക്രട്ടറി
Saturday, October 16, 2021 1:09 AM IST
തി​രു​വ​ല്ല: മാ​ർ​ത്തോ​മ്മ സ​ഭ സെ​ക്ര​ട്ട​റി​യാ​യി റ​വ. സി.​വി. സൈ​മ​ണി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ന്ന​ലെ തി​രു​വ​ല്ല​യി​ൽ സ​മാ​പി​ച്ച സ​ഭാ പ്ര​തി​നി​ധി മ​ണ്ഡ​ലം യോ​ഗ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

അ​ല്മാ​യ ട്ര​സ്റ്റി​യാ​യി രാ​ജ​ൻ ജേ​ക്ക​ബി​നെ​യും വൈ​ദി​ക ട്ര​സ്റ്റി​യാ​യി റ​വ. മോ​ൻ​സി കെ. ​ഫി​ലി​പ്പി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​തി​നി​ധി മ​ണ്ഡ​ലം യോ​ഗ​ത്തി​ൽ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ല്മാ​യ ട്ര​സ്റ്റി പി.​പി. അ​ച്ച​ൻ​കു​ഞ്ഞ് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.