വൈകല്യമുള്ള കുട്ടികൾക്കു സൗജന്യ വിദ്യാഭ്യാസം
Thursday, August 18, 2022 12:27 AM IST
കോട്ടയം: വഴിത്തല ശാന്തിഗിരി കോളജിൽ ചലന വൈകല്യമുള്ള കുട്ടികൾക്കു സൗജന്യവിദ്യാഭ്യാസവും സ്കോളർഷിപ്പും സൗജന്യ ഹോസ്റ്റൽ സൗകര്യവും നൽകും.
എംജി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ശാന്തിഗിരി കോളജിലെ എംസിഎ, എംബിഎ, എംഎസ്ഡബ്യു, എംകോം, ബിസിഎ, ബികോം, ബിഎ ആനിമേഷൻ, ബിഎസ്സി സൈകോളജി, ഡിസിഎ കോഴ്സുകളിലേക്കും അഡ്മിഷൻ ലഭിക്കും. വിവരങ്ങൾക്ക് 9446212911, 8281210209.