ക്യാ​​​ന്പു​​​ക​​​ളി​​​ൽ ക​​​ഴി​​​യു​​​ന്ന​​​ത് 47 ആ​​​ദി​​​വാ​​​സി കു​​​ടും​​​ബ​​​ങ്ങ​​​ൾ
ക്യാ​​​ന്പു​​​ക​​​ളി​​​ൽ ക​​​ഴി​​​യു​​​ന്ന​​​ത്  47 ആ​​​ദി​​​വാ​​​സി കു​​​ടും​​​ബ​​​ങ്ങ​​​ൾ
Monday, August 5, 2024 2:28 AM IST
ക​​​​ൽ​​​​പ്പ​​​​റ്റ: ദു​​​​രി​​​​ത​​​​ബാ​​​​ധി​​​​ത മേ​​​​ഖ​​​​ല​​​​യി​​​​ലെ പു​​​​ഞ്ചി​​​​രി​​​​മ​​​​ട്ടം, ഏ​​​​റാ​​​​ട്ടു​​​​കു​​​​ന്ന് ഉ​​​​ന്ന​​​​തി​​​​ക​​​​ളി​​​​ലെ 47 പേ​​​​രാ​​​​ണ് സം​​​​ര​​​​ക്ഷി​​​​ത ക്യാ​​​​ന്പു​​​​ക​​​​ളി​​​​ലു​​​​ള്ള​​​​ത്. ദു​​​​ര​​​​ന്ത​​​​മു​​​​ണ്ടാ​​​​കു​​​​ന്ന​​​​തി​​​​ന് മു​​​​ന്പേ ഏ​​​​റെ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ അ​​​​ധി​​​​കൃ​​​​ത​​​​ർ ഒ​​​​ഴി​​​​പ്പി​​​​ച്ച​​​​തും ഏ​​​​റെ ഗു​​​​ണ​​​​ക​​​​ര​​​​മാ​​​​യി.

അ​​​​ഞ്ചു കു​​​​ടും​​​​ബ​​​​ങ്ങ​​​​ളി​​​​ലാ​​​​യി 16 പേ​​​​രെ​യാ​​​​യി​​​​രു​​​​ന്നു മ​​​​ഴ ക​​​​ന​​​​ത്തു പെ​​​​യ്യാ​​​​ൻ തു​​​​ട​​​​ങ്ങു​​​​ന്ന​​​​തി​​​​നു മു​​​​ന്പ് ത​​​​ന്നെ പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​ത്തി മാ​റ്റി​യ​ത്. ഇ​വ​രെ ആ​​​​ദ്യം മു​​​​ണ്ട​​​​ക്കൈ എ​​​​ൽ​​​​പി സ്കൂ​​​​ളി​​​​ലേ​​​​ക്കും പി​​​​ന്നീ​​​​ട് വെ​​​​ള്ളാ​​​​ർ​​​​മ​​​​ല ഹ​​​​യ​​​​ർ​​​​ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ളി​​​​ലെ ക്യാ​​​​ന്പി​​​​ലേ​​​​ക്കും മാ​​​​റ്റി​​​​യി​​​​രു​​​​ന്നു. ആ​​​​ദ്യ ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ലി​​​​ൽത​​​​ന്നെ ക്യാ​​​​ന്പി​​​​ലേ​​​​ക്ക് വെ​​​​ള്ളം ക​​​​യ​​​​റി​​​​യെ​​​​ങ്കി​​​​ലും ഇ​​​​തി​​​​ന​​​​കം മു​​​​ഴു​​​​വ​​​​ൻ പേ​​​​രെ​​​​യും ഇ​​​​വി​​​​ടെ​നി​​​​ന്നു മാ​​​​റ്റാ​​​​ൻ ക​​​​ഴി​​​​ഞ്ഞു. ഇ​​​​തി​​​​ൽ 14 പേ​​​​ർ മേ​​​​പ്പാ​​​​ടി ഗ​​​​വ. ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ളി​​​​ലെ ക്യാ​​​​ന്പി​​​​ലും ര​​​​ണ്ടു പേ​​​​ർ രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​രാ​​​​യി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലു​​​​മാ​​​​ണ്.


ഏ​​​​റാ​​​​ട്ടു​​​​കു​​​​ണ്ട് ഉ​​​​ന്ന​​​​തി​​​​യി​​​​ൽ കാ​​​​ടി​​​​നോടു ചേ​​​​ർ​​​​ന്നു​​​​ള്ള സ​​​​ങ്കേ​​​​ത​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​ഞ്ച് കു​​​​ടും​​​​ബ​​​​ങ്ങ​​​​ളി​​​​ലാ​​​​യി 33 പേ​​​​ർ താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. ക്യാ​​​​ന്പി​​​​ലേ​​​​ക്ക് മാ​​​​റാ​​​​ൻ വി​​​​സ​​​​മ്മ​​​​തി​​​​ച്ചി​​​​രു​​​​ന്ന ഇ​​​​വ​​​​രെ​​​​യും മ​​​​ല​​​​യി​​​​റ​​​​ക്കി ക്യാ​​​​ന്പി​​​​ലെ​​​​ത്തി​​​​ക്കാ​​​​ൻ വ​​​​നം വ​​​​കു​​​​പ്പ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ പ​​​​രി​​​​ശ്ര​​​​മ​​​​ത്തി​​​​ന് ക​​​​ഴി​​​​ഞ്ഞു. ഇ​​​​തി​​​​ൽ 24 പേ​​​​രെ അ​​​​ട്ട​​​​മ​​​​ല എ​​​​ച്ച്എം​​​​എ​​​​ൽ പാ​​​​ടി ക്യാ​​​​ന്പി​​​​ലാ​​​​ണ് പാ​​​​ർ​​​​പ്പി​​​​ച്ച​​​​ത്. സു​​​​ര​​​​ക്ഷി​​​​ത ഇ​​​​ട​​​​ങ്ങ​​​​ൾ തേ​​​​ടി​​​​പ്പോ​​​​യ മ​​​​റ്റു​​​​ള്ള​​​​വ​​​​രെ​​​​യും അ​​​​ധി​​​​കൃ​​​​ത​​​​ർ ഇ​​​​ട​​​​പെ​​​​ട്ട് ക്യാ​​​​ന്പി​​​​ലെ​​​​ത്തി​​​​ച്ചു.

ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ലു​​​​ണ്ടാ​​​​കു​​​​ന്ന​​​​തി​​​​നു മു​​​​ന്പ് വ​​​​ന​​​​ത്തി​​​​ലേ​​​​ക്കു പോ​​​​യ പു​​​​ഞ്ചി​​​​രി​​​​മ​​​​ട്ട​​​​ത്തെ ര​​​​ണ്ട് ആ​​​​ദി​​​​വാ​​​​സി​​​​ക​​​​ളെ തേ​​​​ടി​​​​യു​​​​ള്ള അ​​​​ന്വേ​​​​ഷ​​​​ണ​​​​വും പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഒ​​​​റ്റ​​​​പ്പെ​​​​ട്ട ആ​​​​ദി​​​​വാ​​​​സി കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ പു​​​​ന​​​​ര​​​​ധി​​​​വ​​​​സി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ഒ​​​​രു​​​​ക്ക​​​​ത്തി​​​​ലാ​​​​ണ് പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.