സീറ്റൊഴിവ്
1227975
Friday, October 7, 2022 12:29 AM IST
കോഴിക്കോട്: സെന്റ് സേവിയേഴ്സ് ആർട്സ് ആൻഡ് സയൻസ് കോളജിൽ എം.കോം, എംഎ ഇംഗ്ലീഷ് പിജി കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. കാലിക്കട്ട് യൂണിവേഴ്സിറ്റി സിഎപി രജിസ്ട്രേഷൻ ചെയ്തവർക്ക് എട്ടിന് മുൻപായി കോളജ് ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 0495 2767670