ഇ​രി​ട്ടി: മു​ഖ്യ​മ​ന്ത്രി​യു​ടെ മി​ക​ച്ച ഫോ​റ​സ്റ്റ​ർ​ക്കു​ള്ള  അ​വാ​ർ​ഡ് നേ​ടി​യ വ​നം ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ കെ. ​ജി​ജി​ലി​നെ എ​ൻ​സി​പി പേ​രാ​വൂ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി അ​നു​മോ​ദി​ച്ചു. യോ​ഗ​ത്തി​ൽ എം.​എ. ആ​ന്‍റ​ണി പൊ​ന്നാ​ട​യ​ണി​ച്ചു. എ​ൻ​സി​പി ജി​ല്ലാ സെ​ക്ര​ട്ട​റി അ​ജ​യ​ൻ പാ​യം ഉ​പ​ഹാ​രം ന​ൽ​കി. ജോ​ൺ​സ​ൺ, ബോ​ബി വ​ർ​ഗീ​സ്, അ​ഭി​ജി​ത്, ആ​ൻ​ഡേ​ഴ്‌​സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.