റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു
Saturday, January 28, 2023 10:42 PM IST
ചാ​ത്ത​ന്നൂ​ർ: ഉ​ളി​യ​നാ​ട് കെ​പി ഗോ​പാ​ല​ൻ ഗ്ര​ന്ഥ​ശാ​ല​യു​ടെ​ നേ​തൃ​ത്വ​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ന​ട​ത്തി.​ പ്ര​സി​ഡ​ന്‍റ് ബി​നു​വി​ന്‍റെ അ​ധ്യ​ഷ​ത​യി​ൽ ന​ട​ന്ന സ​മ്മേ​ള​നം ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത് അം​ഗം വി​നി​താ ദീപു ഉ​ദ്ഘാട​നം ചെ​യ്തു​. വി​ജ​യ​കൃ​ഷ്ണ​ൻ​നാ​യ​ർ ദേ​ശീ​യ പാ​ത​ക​യു​യ​ർ​ത്തി. വി​ശ്വം​ഭ​ര​ൻ, ബി​ജു ചാ​ത്ത​ന്നൂ​ർ, ഷാ​ന​വാ​സ്‌, ജ​യ​മോ​ഹ​ൻ, റ്റി.​ആ​ർ ദി ​പു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പാ​രി​പ്പ​ള്ളി​: ഭാ​ര​ത​ത്തി​ന്‍റെ എ​ഴു​പ​ത്തി​നാ​ലാം റി​പ്പ​ബ്ലി​ക് ദി​നം വേ​ള​മാ​നു​ർ ഗാ​ന്ധി​ഭ​വ​ൻ സ്നേ​ഹാ​ശ്ര​മ​ത്തി​ൽ പ​രേ​ഡോ​ടെ ആ​ഘോ​ഷി​ച്ചു.
ക​ട​മ്പാ​ട്ടു​കോ​ണം എ​സ്കെ വി ഹൈ​സ്്കു​ളി​ലെ 55 സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളാ​ണ് പ​രേ​ഡ് ന​ട​ത്തി​യ​ത്. ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ അ​ജീ​ഷ് എ​സ്.എ​സ്. അ​സി​സ്റ്റ​ന്‍റ് ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ ശാ​ന്തി എ​സ്.​എ​ൽ. കു​റു​പ്പ് എ​ന്നി​വ​ർ പ​രേ​ഡി​ന് നേ​തൃ​ത്വം ന​ൽ​കി. വി​ശി​ഷ്ട സേ​വ​ന​ത്തി​ന് രാ​ഷ്ട്ര​പ​തി​യു​ടെ മെ​ഡ​ൽ നേ​ടി​യ പോ​ലീ​സ് ഓ​ഫീ​സ​ർ റി​ട്ട​. എ​സ് പി.​എ​ൻ. ബാ​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശ​വും അ​ദ്ദേ​ഹം ന​ൽ​കി. സ​മ്മേ​ള​ന​ത്തി​ൽ സ്നേ​ഹാ​ശ്ര​മം ചെ​യ​ർ​മാ​ൻ ബി.​പ്രേ​മാ​ന​ന്ദ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ ബി​ജു യു​വ​ശ്രീ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം ച​ന്ദ്രി​ക, അ​ഖി​ൽ ഐ.​എ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ്നേ​ഹാ​ശ്ര​മ​ത്തി​ലെ മാ​താ​പിതാ​ക്ക​ൾ ദേ​ശഭ​ക്തി ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.​ ചെ​യ​ർ​മാ​ൻ ബി.​പ്രേ​മാ​ന​ന്ദ് സ്നേ​ഹാ​ശ്ര​മ​ത്തി​ന് 30 ക​സേ​ര​ക​ൾ സം​ഭാ​വ​ന ചെ​യ്തു. ഡ​യ​റ​ക്ട​ർ പ​ത്മാ​ല​യം ആ​ർ.​രാ​ധാ​കൃ​ഷ്ണ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ തി​രു​വോ​ണം രാ​മ​ച​ന്ദ്ര​ൻ​പി​ള്ള, സെ​ക്ര​ട്ട​റി പി.​എം.​രാ​ധാ​കൃ​ഷ്ണ​ൻ കെ.​എം. രാ​ജേ​ന്ദ്ര​കു​മാ​ർ, ബി. ​സു​നി​ൽ​കു​മാ​ർ, ഡോ.​ര​വി​രാ​ജ​ൻ, ജി.​രാ​മ​ച​ന്ദ്ര​ൻ​പി​ള്ള, ആ​ർ.​ഡി.​ലാ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ചാ​ത്ത​ന്നൂ​ർ: ഗവ​.വൊ​ക്കേ​ഷ​ണ​ൽ ആ​ൻ​ഡ് ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം​ന​ട​ത്തി.​ ഹെ​ഡ്മി​സ്ട്ര​സ് എ​ൽ.​ക​മ​ല​മ്മ അ​മ്മ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ ഡി. ​പ്ര​മോ​ദ് കു​മാ​ർ, വെ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ എ​സ് രാ​ഖി എ​ന്നി​വ​ർ ചേ​ർ​ന്ന് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി.
പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ ​സേ​തു​മാ​ധ​വ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ച്ചു.​ കു​ട്ടി​ക​ൾ ഏ​റ്റു​ചൊ​ല്ലി.​ റി​പ്പ​ബ്ലി​ക് ദി​ന റാ​ലി ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​ജ ഹ​രീ​ഷ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.​ മം​ഗ​ളം ജം​ഗ്ഷ​ൻ, കാ​ഞ്ഞി​രം വി​ള​ക്ഷേ​ത്രം റോ​ഡ്, ചാ​ത്ത​ന്നൂ​ർ ജം​ഗ്ഷ​ൻ ചു​റ്റി സ്കൂ​ളി​ൽ എ​ത്തി​ച്ചേ​ർ​ന്നു.
റാ​ലി​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​ജ ഹ​രീ​ഷ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം​രേ​ണു​ക രാ​ജേ​ന്ദ്ര​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ ​സേ​തു​മാ​ധ​വ​ൻ, എ​സ് എം ​സി ചെ​യ​ർ​മാ​ൻ ആ​ർ.ദി​ലീ​പ് കു​മാ​ർ, പി​ടി​എ ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ രാ​ധാ​കൃ​ഷ്ണ​പി​ള്ള, എ​സ് സേ​തു​ലാ​ൽ, ജി ​ബി​ജു, അ​നി​ൽ​കു​മാ​ർ, മും​താ​സ്, പ്ര​ധാ​നാ​ധ്യാ​പി​ക എ​ൽ ക​മ​ല​മ്മ അ​മ്മ, പ്രി​ൻ​സി​പ്പാ​ൾ​മാ​രാ​യ ഡി, ​പ്ര​മോ​ദ് കു​മാ​ർ, എ​സ് രാ​ഖി, അ​ധ്യാ​പ​ക​രാ​യ ജി ​ദീ​പു, ജെ​സി​വ​ർ​ഗീ​സ്, കെ ​സി​ന്ധു, പി ​മോ​ഹ​ന​ൻ, അ​ശ്വ​തി, പി. ​പ്ര​ദീ​പ്, മു​ഹ​മ്മ​ദ് ബാ​സിം, അ​ബു​ൾ, മി​നി.​പി, നി​സാ​ർ, ജി​ഷ, ഗീ​ത, ര​ജ​നി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ, എ​സ് പി ​സി കേ​ഡ​റ്റു​ക​ൾ, ജൂ​നി​യ​ർ റെ​ഡ് ക്രോ​സ്, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ്, സം​സ്ഥാ​ന​ത​ല​മേ​ള​ക​ളി​ൽ വി​ജ​യി​ച്ച കു​ട്ടി​ക​ൾ, നി​ശ്ച​ല ദൃ​ശ്യം, ചെ​ണ്ട​മേ​ളം, എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യേ​ഴ്സ്, സ്കൂ​ളി​ലെ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും, പി​ടി​എ, എ​സ്എം​സി അം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ആ​യി​ര​ത്തോ​ളം പേ​ർ റാ​ലി​യി​ൽ അ​ണി​ചേ​ർ​ന്നു.