ശ്രീരംഗം ജയകുമാറിന് അധ്യാപക പുരസ്കാരം
1591063
Friday, September 12, 2025 6:00 AM IST
കൊല്ലം: ഡോ. രാമചന്ദ്രൻ മാരിടൈം ഫൗണ്ടേഷനും ചെന്നൈ അമെറ്റ് യൂണിവേഴ്സിറ്റിയും സംയുക്തമായി നൽകിവരുന്ന അധ്യാപക പുരസ്കാരം ഇക്കുറി ശ്രീരംഗം ജയകുമാറിന്.
14 ന് അമെറ്റ് യൂണിവേഴ്സിറ്റി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് നൽകും. എംഎസ്എം എച്ച്എസ്എസിലെ ബോട്ടണി അധ്യാപകനാണ്.
കഴിഞ്ഞ 27 വർഷമായി ഹയർ സെക്കണ്ടറി തല ബോട്ടണി അധ്യാപകനായി സേവനം അനുഷ്ടിച്ചു വരുന്നു.