ഐആ​ർഇ ​അ​ടി​യ​ന്തി​ര ഔ​ഷ​ധ​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കി
Saturday, March 18, 2023 11:25 PM IST
ച​വ​റ : കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ച​വ​റ ഐ ​ആ​ർ ഇ ​എ​ല്ലി​ന്‍റെ സാ​മൂ​ഹ്യ ഉ​ത്ത​ര​വാ​ദി​ത്ത പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നീ​ണ്ട​ക​ര സ​ർ​ക്കാ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് ഒ​രു ല​ക്ഷം രൂ​പ​യു​ടെ അ​ടി​യ​ന്തി​ര ഔ​ഷ​ധ​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കി.

യൂ​ണി​റ്റ് മേ​ധാ​വി ആ​ർ.​വി. വി​ശ്വ​നാ​ഥ് ഔ​ഷ​ധ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി കൈ​മാ​റി. ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ. പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേരി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ, ഐ ​ആ​ർ ഇ ​എ​ച്ച് ആ​ർ മേ​ധാ​വി ഡി. ​അ​നി​ൽ കു​മാ​ർ, ചീ​ഫ് മാ​നേ​ജ​ർ ഭ​ക്ത​ദ​ർ​ശ​ൻ, ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ അ​ജി​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.