സ്കൂൾ അവധി
1579884
Wednesday, July 30, 2025 3:59 AM IST
പത്തനംതിട്ട: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന ആലംതുരുത്തി ഗവ. എൽപിഎസ്, പെരിങ്ങര വില്ലേജ് മേപ്രാൽ സെൻറ് ജോൺസ് എൽപിഎസ്, കവിയൂർ വില്ലേജ് പടിഞ്ഞാറ്റുംചേരി ഗവ. എൽപിഎസ്, കുറ്റപ്പുഴ വില്ലേജ് തിരുമൂലപുരം എസ്എൻവി സ്കൂൾ,
പന്തളം വില്ലേജ് മുടിയൂർക്കോണം എംടി എൽപിഎസ് എന്നിവയ്ക്ക് ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.