പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പെ​രി​ങ്ങ​ര വി​ല്ലേ​ജി​ലെ മേ​പ്രാ​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് എ​ല്‍​പി​എ​സ്, ക​വി​യൂ​ര്‍ വി​ല്ലേ​ജ് പ​ടി​ഞ്ഞാ​റ്റും​ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി​എ​സ്, പ​ന്ത​ളം വി​ല്ലേ​ജ് മു​ടി​യൂ​ര്‍​ക്കോ​ണം എം​ടി എ​ല്‍​പി സ്‌​കൂ​ള്‍ എ​ന്നി​വ​യ്ക്ക് ജി​ല്ലാ ക​ള​ക്ട​ർ ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.