‘ബിജെപിയുടെ നിലപാട് കാപട്യം’
1582216
Friday, August 8, 2025 3:57 AM IST
പത്തനംതിട്ട: യൂദാസുമാർ വേദം പഠിപ്പിക്കുന്നതിനു സമാനമാണ് ബിജെപി നേതാവ് ഷോൺ ജോർജിന്റെ പ്രസ്താവനകളെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ പത്രസമ്മേളനത്തിൽ പറഞ്ഞു.