യാക്കോബായ സഭ കോട്ടയം ഭദ്രാസന വാർഷിക ശുശ്രൂഷക സമ്മേളനം
Sunday, September 15, 2024 6:35 AM IST
കോ​​ട്ട​​യം: യാ​​ക്കോ​​ബാ​​യ സ​​ഭ കോ​​ട്ട​​യം ഭ​​ദ്രാ​​സ​​ന വാ​​ർ​​ഷി​​ക ശു​​ശ്രൂ​​ഷ​​ക സ​​മ്മേ​​ള​​നം ന​​ട​​ത്തി. തി​​രു​​വ​​ഞ്ചൂ​​ർ തു​​ത്തൂ​​ട്ടി മോ​​ർ ഗ്രി​​ഗോ​​റി​​യ​​ൻ ധ്യാ​​ന കേ​​ന്ദ്ര​​ത്തി​​ൽ ന​​ട​​ന്ന സ​​മ്മേ​​ള​​നം യാ​​ക്കോ​​ബാ​​യ സ​​ഭ ഇ​​ടു​​ക്കി ഭ​​ദ്രാ​​സ​​ന മെ​​ത്രാ​​പോ​​ലീ​​ത്താ സ​​ഖ​​റി​​യാ​​സ് മോ​​ർ പീ​​ല​​ക്സി​​നോ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഡോ. ​​തോ​​മ​​സ് മാ​​ർ തി​​മോ​​ത്തി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.


ഫാ. ​​തോ​​മ​​സ് വേ​​ങ്ക​​ട​​ത്ത്, ഫാ. ​​കു​​ര്യ​​ൻ ജോ​​യി ക​​ല്ലു​​ങ്ക​​ത്ത​​റ, റോ​​യി മാ​​ത്യു എ​​ള്ളാ​​ല​​യി​​ൽ, മാ​​ത്യൂ​​സ് കു​​ര്യ​​ൻ പു​​ളി​​ക്ക​​പ്പ​​റ​​മ്പി​​ൽ, ടി.​​ഇ. കു​​ര്യാ​​ക്കോ​​സ് ഉ​​റു​​മ്പി​​ൽ, എം.​​പി. ഉ​​ല​​ഹാ​​ന്ന​​ൻ, കെ.​​സി. മാ​​ത്യു, ടി.​​യു. വ​​ർ​​ഗീ​​സ്, ജേ​​ക്ക​​ബ് തോ​​മ​​സ് നേ​​ര്യ​​ന്ത​​റ, സി.​​എ. ഏ​​ലി​​യാ​​സ്, കെ.​​എം. ഏ​​ബ്ര​​ഹാം, തോ​​മ​​സ് കു​​ട്ടി കോ​​ട്ട​​യ്ക്ക​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.