വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളില്‍ ഇന്ന്
1599181
Sunday, October 12, 2025 11:40 PM IST
വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളില്‍ ഇന്ന് ദൈവവിളി പ്രാര്‍ഥനാദിനമായി ആചരിക്കും. രാവിലെ ഒമ്പതിന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന, ലദീഞ്ഞ് - ഫാ. ജയിംസ് കുടിലില്‍. 10.45ന് തീര്‍ഥാടനം - രാമപുരം ഇടവക മാതൃ-പിതൃവേദി, ലീജിയന് ഓഫ് മേരി സംഘടനകള്‍. 11ന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന, ലദീഞ്ഞ് - ഫാ. ജയിംസ് ചാവറപ്പുഴ. ഉച്ചകഴിഞ്ഞ് 2.15ന് തീർഥാടനം - കൊണ്ടാട് സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക. 2.30ന് വിശുദ്ധ കുര്‍ബാന, സന്ദേശം, നെവേന, ലദീഞ്ഞ് - ഫാ. ജോസ് കുന്നപ്പള്ളില്‍. വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന, ലദീഞ്ഞ് - റവ.ഡോ. ജോസഫ് മുത്തനാട്ട്.