ഹൈക്കോടതി വിധി സ്വാഗതം ചെയ്തു
1599156
Sunday, October 12, 2025 7:15 AM IST
കടുത്തുരുത്തി: മുനമ്പം ഭൂമി വഖഫ് അല്ലെന്നുള്ള ഹൈക്കോടതി ഡിവിഷന് ബഞ്ച് വിധിയെ കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി പിതൃവേദി യൂണിറ്റ് സ്വാഗതം ചെയ്തു. . യുണിറ്റ് പ്രസിഡന്റ് മനോജ് ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഡയറക്ടര്‍ ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് ഭാരവാഹികളായി മനോജ് ജോസഫ്-പ്രസിഡന്റ്, ടോമി നിലപ്പന-സെക്രട്ടറി, റോയി മൂന്നുപടിക്കല്‍-വൈസ് പ്രസിഡന്റ്, റെജി നാലുപറമ്പില്‍-ജോയിന്റ് സെക്രട്ടറി, ടോമി നിരപ്പേല്‍-ട്രഷര്‍ എന്നിവരെ തെരെഞ്ഞെടുത്തു.