കോ​ട്ട​യം: സി​എ​സ്‌​ഐ മ​ധ്യ​കേ​ര​ള മ​ഹാ​യി​ട​വ​ക സ്ത്രീ​ജ​ന​സ​ഖ്യം നോ​ര്‍​ത്ത് സോ​ണ്‍ വ​നി​താ​ര​വം ഇ​ന്നു ബേ​ക്ക​ര്‍ സ്‌​കൂ​ള്‍ മൈ​താ​ന​ത്ത് ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സ്ത്രീ​ജ​ന​സ​ഖ്യം പ്ര​സി​ഡ​ന്‍റ് ഡോ. ​ജെ​സി സാ​റാ കോ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബി​ഷ​പ് ഡോ. ​മ​ല​യി​ല്‍ സാ​ബു കോ​ശി ചെ​റി​യാ​ന്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

വ്യ​ത്യ​സ്ത രു​ചി​ക​ളോ​ടു​കൂ​ടി​യ നാ​ട​ന്‍ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​ടെ വി​പ​ണ​ന​വും ക​ലാ​വി​രു​ന്നും വ​നി​താ​ര​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കും. 1.30നു ​സി​എം​എ​സ് കോ​ള​ജി​ല്‍​നി​ന്നു സ്ത്രീ​ക​ളു​ടെ ബൈ​ക്ക് റാ​ലി ആ​രം​ഭി​ക്കും.

റ​വ. അ​നൂ​പ് ജോ​ര്‍​ജ് ജോ​സ​ഫ്, റ​വ. ചെ​റി​യാ​ന്‍ തോ​മ​സ്, റ​വ. ജേ​ക്ക​ബ് ജോ​ണ്‍​സ​ണ്‍, റ​വ. നെ​ല്‍​സ​ണ്‍ ചാ​ക്കോ, ഡോ. ​സാ​ലി ജേ​ക്ക​ബ്, ഗ്രേ​സ് നി​ഷാ നൈ​നാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.