വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം
1582114
Thursday, August 7, 2025 11:26 PM IST
കരിമ്പൻ: മണിപ്പാറ സെന്റ് മേരീസ് യുപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം മുരിക്കാശേരി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിബിച്ചൻ തോമസ് നിർവഹിച്ചു. പിടിഎ എക്സിക്യൂട്ടീവംഗം ഷൈൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ കൃപ സിഎംസി, കായികാധ്യാപകൻ എം.എ. ജോസ് എന്നിവർ പ്രസംഗിച്ചു.