വിശ്വജ്യോതിയിൽ എംബിഎ ബാച്ച് ഉദ്ഘാടനം
1582380
Friday, August 8, 2025 11:31 PM IST
വാഴക്കുളം: വിശ്വജ്യോതി സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ എംബിഎ പുതിയ ബാച്ചിന്റെ ഉദ്ഘാടനം ജിയോജിത്ത് ഫിനാൻഷ്യൽ സർവീസസ് സിഇഒ സി.ജെ. ജോർജ് നിർവഹിച്ചു.
കോളജ് മാനേജർ മോണ്‍. പയസ് മലേക്കണ്ടത്തിൽ, ഡയറക്ടർ റവ. ഡോ. പോൾ പാറത്താഴം, പ്രിൻസിപ്പൽ ഡോ. കെ.കെ. രാജൻ, വൈസ് പ്രിൻസിപ്പൽ പ്രഫ. സോമി പി. മാത്യു, ഡിപ്പാർട്ട്മെന്റ് കണ്‍സൾട്ടന്റ് ഫാ. ജിനോ പുന്നമറ്റത്തിൽ, എംബിഎ വിഭാഗം മേധാവി ഡോ. ഷെല്ലി ജോസ്, ട്രഷറർ കെ.വി. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.