കാ​ര്‍​ഡി​ന​ല്‍ സ്‌​കൂ​ള്‍ സി​ല്‍​വ​ര്‍ ജൂ​ബി​ലി സ​മാ​പി​ച്ചു
Monday, November 27, 2023 2:17 AM IST
കൊ​ച്ചി: തൃ​ക്കാ​ക്ക​ര കാ​ര്‍​ഡി​ന​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ സി​ല്‍​വ​ര്‍ ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​ന​വും യാ​ത്ര​യ​യ​പ്പും ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് സി​യാ​ദ് റ​ഹ്മാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹൈ​ബി ഈ​ഡ​ന്‍ എം​പി, ഉ​മ​തോ​മ​സ് എം​എ​ല്‍​എ, എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റ​ല്‍ റ​വ. ഡോ. ​വ​ര്‍​ഗീ​സ് പൊ​ട്ട​യ്ക്ക​ല്‍, കോ​ര്‍​പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ. ​തോ​മ​സ് ന​ങ്ങേ​ലി​മാ​ലി​ല്‍, തൃ​ക്കാ​ക്ക​ര മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ രാ​ധാ​മ​ണി പി​ള്ള, വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​എം. യൂ​ന​സ്, ആ​ര്‍​ഡി​ഡി കെ.​എ. വ​ഹീ​ദ , ഭാ​ര​ത​മാ​താ കോ​ള​ജ് മാ​നേ​ജ​ര്‍ റ​വ. ഡോ. ​ഏ​ബ്ര​ഹാം ഓ​ലി​യ​പ്പു​റ​ത്ത്, ഫാ. ​ബെ​ന്നി പാ​ലാ​ട്ടി, പ്രി​ന്‍​സി​പ്പ​ല്‍ ടി. ​ജി. മാ​ര്‍​ട്ടി​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​കെ. ഇ​സ്മ​യി​ല്‍, ജൂ​ബി​ലി ക​ണ്‍​വീ​ന​ര്‍ ടി. ​തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.