പി​റ​വം: പി​റ​വ​ത്ത് തെ​രു​വുനാ​യ്ക്ക​ളു​ടെ ശ​ല്യം വ്യാ​പ​ക​മാ​യ സം​ഭ​വ​ത്തി​ൽ കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി ദ​ർ​ശ​ൻ വേ​ദി പി​റ​വം ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യു​ണ്ടാ​യ തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. പ​രി​ക്കേ​റ്റ​വ​ർ​ക്ക് അ​ടി​യ​ന്ത​ര​മാ​യി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നു ത​യാ​റാ​ക​ണം.

നാ​യ ക​ടി​ച്ചാ​ൽ വാ​ക്സി​നേ​ഷ​ൻ സൗ​ക​ര്യം പി​റ​വം, മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ല്ല. ഇ​വി​ട​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ വാ​ക്സി​ൻ ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പി​റ​വം യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ഷാ​ജു ഇ​ല​ഞ്ഞി​മ​റ്റം നി​ർ​വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ പ്ര​ശാ​ന്ത് പ്ര​ഹ്ലാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.