കൊ​ച്ചി: എ​റ​ണാ​കു​ളം വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ള്‍ കൈ​മാ​റി. എ​റ​ണാ​കു​ളം വൈ​എം​സി​എ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ക​ള​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷ് ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ള്‍ ലി​സി ഹോ​സ്പി​റ്റ​ല്‍ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​റെ​ജു ക​ണ്ണ​മ്പു​ഴ​യ്ക്ക് കൈ​മാ​റി. പ്ര​സി​ഡ​ന്‍റ് ഡോ. ​ടെ​റി തോ​മ​സ് ഇ​ട​ത്തൊ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹൃ​ദ്രോ​ഗ​വി​ദ​ഗ്ധ​ന്‍ ഡോ. ​ജോ​സ് ചാ​ക്കോ പെ​രി​യ​പ്പു​റ​ത്തെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

യാ​ക്കോ​ബാ​യ സ​ഭ മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​കു​ര്യാ​ക്കോ​സ് മാ​ര്‍ തെ​യോ​ഫി​ലോ​സ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​ര്‍ ബ​സേ​ലി​യ​സ് ദ​ന്ത​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ബൈ​ജു പോ​ള്‍, മു​ന്‍ നാ​ഷ​ണ​ല്‍ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റീ​സ് ബെ​ഞ്ച​മി​ന്‍ കോ​ശി, സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഏ​ബ്ര​ഹാം വി. ​സൈ​മ​ണ്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു മു​ണ്ടാ​ട്ട്,

സ്‌​പോ​ര്‍​ട്‌​സ് ആ​ന്‍​ഡ് ഗെ​യിം​സ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഡോ. ​ബി​ജി​ത് ജോ​ര്‍​ജ് ഏ​ബ്ര​ഹാം, ട്ര​ഷ​റ​ര്‍ ഷോ​ണ്‍ ജെ​ഫ് ക്രി​സ്റ്റ​ഫ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ന്‍റോ ജോ​സ​ഫ്, അ​സോ​സി​യേ​റ്റ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ജി ഏ​ബ്ര​ഹാം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.