അ​ങ്ക​മാ​ലി: ഡീ​പോ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, അ​ങ്ക​മാ​ലി ഡി​സ്റ്റ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

ഐ​എം​എ ആ​ലു​വ ശാ​ഖ​യും സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യും സ​ഹ​ക​രി​ച്ചാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. ച​ട​ങ്ങി​ൽ എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​എം.​എ​സ്. അ​നീ​ഷ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ണി ചാ​ക്കോ മം​ഗ​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഐ​എം​എ​യെ​യും എ​സ്ബി​ഐ​യെ​യും പ്ര​തി​നി​ധീ​ക​രി​ച്ച് വി​വി​ധ പ്ര​തി​നി​ധി​ക​ൾ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു . ബി​എ​സ്‌​ഡ​ബ്ല്യു വി​ഭാ​ഗ​ത്തി​ലെ എ​ൻ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​യ സാ​യി​ഗോ​പാ​ൽ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത് ര​ക്തം ദാ​നം ചെ​യ്തു.