കോ​ല​ഞ്ചേ​രി: പാ​ങ്കോ​ട് - അ​ച്ച​പ്പ​ൻ​ക​വ​ല റോ​ഡി​ൽ കാ​ൽ​വ​രി മൗ​ണ്ടി​ന് സ​മീ​പം വ​ട്ട​മ​രം വൈ​ദ്യു​തി ലൈ​നി​ന്‍റെ മു​ക​ളി​ലൂ​ടെ റോ​ഡി​ന് കു​റു​കെ വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. രാ​വി​ലെ ഒ​ൻ​പ​തി​നാ​ണ് സം​ഭ​വം.

പ​ട്ടി​മ​റ്റം അ​ഗ്നി​ര​ക്ഷാ നി​ല​യം ഒ​ഫീ​സ​ർ എ​ൻ.​എ​ച്ച്. അ​സൈ​നാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സേ​നാം​ഗ​ങ്ങ​ളാ​യ ഇ. ​സ​തീ​ഷ് ച​ന്ദ്ര​ൻ, ആ​ർ. ഷു​ഹൈ​ബ്, കെ.​കെ. ബി​ബി, എ​സ്. വി​ഷ്ണു, പി.​വി. വി​ജീ​ഷ്, അ​ഖി​ൽ ദേ​വ്, ഷ​ബീ​ർ, ജോ​ണി എ​ന്നി​വ​രും കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് മ​രം മു​റി​ച്ച് നീ​ക്കി.