മ​ര​ട്: ജി​ല്ലാ വ​യോ​ജ​ന ക​ലാ​മേ​ള​യി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് നേ​ടി​യ മ​ര​ട് ന​ഗ​ര​സ​ഭ​യി​ലെ വ​യോ​ജ​ന ക്ല​ബ്ബ് അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു.

ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ആ​ന്‍റണി ആ​ശാം​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഫോ​ർ​ട്ട് കൊ​ച്ചി ആ​ർഡിഒ കെ.​ മീ​ര മ​ത്സ​രാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു.

ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ.​ ര​ശ്മി സ​നി​ൽ, സ്ഥി​രം സ​മി​തി​യ​ധ്യ​ക്ഷ​ന്മാ​രാ​യ റി​യാ​സ്, കെ.​ മു​ഹ​മ്മ​ദ്, റി​നി തോ​മ​സ്, ബേ​ബി പോ​ൾ, ശോ​ഭ ച​ന്ദ്ര​ൻ, ബി​നോ​യ് ജോ​സ​ഫ്, കൗ​ൺ​സി​ല​ർ​മാ​രാ​യ സി.​ആ​ർ.​ ഷാ​ന​വാ​സ്, ച​ന്ദ്ര​ക​ലാ​ധ​ര​ൻ, വ​യോ​മി​ത്രം കോ ഓ​ർ​ഡി​നേ​റ്റ​ർ ശ്രു​തി മെ​റി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.