പാ​ഠ​പു​സ്ത​ക​ത്തി​ലെ ഭാ​ഗ​ങ്ങ​ൾ നേ​രി​ട്ട് പ​ഠി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ പോ​സ്റ്റ് ഓ​ഫീ​സി​ലെ​ത്തി
Thursday, February 2, 2023 12:54 AM IST
മ​തി​ല​കം: പാ​ഠ​പു​സ്ത​ക​ത്തി​ലെ ഭാ​ഗ​ങ്ങ​ൾ നേ​രി​ട്ട് പ​ഠി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ പോ​സ്റ്റ് ഓ​ഫീ​സി​ലെ​ത്തി.
മ​തി​ല​കം ക​ള​രി​പ്പ​റ​ന്പ് യു​പി സ്കൂ​ളി​ലെ നാ​ലാം ക്ലാ​‌​സി​ലെ കു​ട്ടി​ക​ളാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പോ​സ്റ്റ് ഓ​ഫീ​സി​ൽ എ​ത്തി​യ​ത്. പോ​സ്റ്റ് മാ​സ്റ്റ​ർ വി.​എ​ൻ.​ബേ​ബി വി​ദ്യാ​ർഥി​ക​ളു​ടെ വി​വി​ധ സം​ശ​യ​ങ്ങ​ൾ ദൂ​രീ​ക​രി​ച്ചു.
പോ​സ്റ്റ് ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​ങ്ങ​ളെ​ക്കു​റി​ച്ചും സേ​വ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചും പോ​സ്റ്റ് മാ​സ്റ്റ​ർ വി​ശ​ദീ​ക​ര​ണം ന​ട​ത്തി.
അ​ധ്യാ​പി​ക​മാ​രാ​യ എം. ​ഷ​ഹാ​ന, വി.​എ​സ്.​ ശ​ര​ണ്യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പോ​സ്റ്റ് ഓ​ഫീ​സ് സ​ന്ദ​ർ​ശി​ച്ച​ത്. ജി​ഡി​എ​സ് എം​പി സി​ന്ധു​വും ഉ​ണ്ടാ​യി​രു​ന്നു.